Saturday, 1 December 2012

Paradesi പരദേശി


Paradesi  is Tamil  film directed by Bala .The film is based on real life incidents that took place before independence in the 1930s.


The film is inspired from novel Red Tea written by Paul Harris Daniel. The real suffering of Plantation workers in southern India is reflected in this novel.The author worked in the Tea estate in those period and experienced the workers pain.Earlier times the management kept the workers as slaves. Therefore bala opted for the title Paradesi .


പ്രശസ്ത തമിഴ് സംവിധായകന്‍ ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ''പരദേശി''. പോള്‍ ഹാരിസ് ഡാനിയലിന്റെ "റെഡ് ടീ" എന്ന പ്രശസ്തമായ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തിന് നന്‍ജില്‍നദനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


അടിമകളെപ്പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ അതിജീവനത്തിനുളള ശ്രമങ്ങളാണ് പ്രമേയം.
 1930 കളില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന  ഈ ചിത്രത്തില്‍ മകനെ ഉയര്‍ത്തികൊണ്ടു വരാന്‍ ശ്രമിക്കുന്ന അച്ഛനും അമ്മയും അനുഭവിക്കുന്ന ദുരിതവും വിചാരണകളുമാണ്  വിഷയമാകുന്നത്.